Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പി ധർണ നടത്തി

ബി.ജെ.പി ധർണ നടത്തി

text_fields
bookmark_border
ബി.ജെ.പി ധർണ നടത്തി
cancel
റാന്നി: താലൂക്ക് ആശുപത്രിയിൽ ആർ.ടി.പി.സി.ആർ പരിശോധന വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ധർണ നടത്തി. റാന്നി നിയോജക മണ്ഡലം പ്രസിഡൻറ്​ ഷൈൻ ജി. കുറുപ്പി​ൻെറ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡൻറ്​ എം. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്​തു. വിനോദ് മന്ദിരം, ഗോപാലകൃഷ്ണൻ കർത്ത, അനീഷ് നായർ, വിഷ്ണു മുണ്ടപ്പുഴ, രോഹിണി മുരളീധരൻ, രാജീവ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story