Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:34 AM IST Updated On
date_range 10 Nov 2021 5:34 AM ISTകൺെവൻഷൻ നടത്തി
text_fieldsbookmark_border
വടശ്ശേരിക്കര: അഖിലേന്ത്യാ കിസാൻ സഭ, വടശ്ശേരിക്കര പഞ്ചായത്ത് കൺെവൻഷൻ കിസാൻ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ ഉദ്ഘാടനം ചെയ്തു. പി.ജെ. ബാബു അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. വർഗീസ് തോമസ്(പ്രസിഡൻറ്), സജി പാലത്തിങ്കൽ(സെക്രട്ടറി) , സി.ജെ. സോമരാജൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story