Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:32 AM IST Updated On
date_range 10 Nov 2021 5:32 AM ISTഹയർ സെക്കൻഡറി സംരക്ഷണ ദിനം ആചരിക്കും
text_fieldsbookmark_border
പത്തനംതിട്ട: ഖാദർ കമ്മിറ്റി റിപ്പോർട്ടിൻെറ മറവിൽ ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയനവുമായി സർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ അതിൽ പ്രതിഷേധിച്ച് ബുധനാഴ്ച 10 ന് ഹയർ സെക്കൻഡറി സംരക്ഷണ ദിനമായി ആചരിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. സ്കൂളുകളിൽ അധ്യാപകർ ഹയർ സെക്കൻഡറി സംരക്ഷണ പ്രതിജ്ഞ എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story