Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാണിക്കവഞ്ചി...

കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു

text_fields
bookmark_border
കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചു
cancel
റാന്നി: അങ്ങാടി തൃക്കോമലയിൽ മുസ്​ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. അങ്ങാടി തൃക്കോമല നൂറുല്‍ഹുദ ജുമാമസ്ദിജി‍ൻെറ റോഡിന്​ സമീപം ​െവച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. സ്​റ്റീല്‍ പാളിയില്‍ നിര്‍മിച്ച വഞ്ചിയുടെ ഒരുവശം കീറിയനിലയിലാണ്​. 20,000 രൂപയോളം നഷ്​ടപ്പെട്ടതായി ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. റാന്നി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. Ptl rni - 3 robering ഫോട്ടോ: റാന്നി തൃക്കോമല നൂറുൽഹുദ ജുമാമസ്ജിദി​ൻെറ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story