Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രണയം നടിച്ച് പീഡനം;...

പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രണയം നടിച്ച്  പീഡനം;  യുവാവ് അറസ്​റ്റിൽ
cancel
അടൂർ: പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്​റ്റിൽ. പള്ളിക്കൽ, ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ വീട്ടിൽ അനന്തുവിനെയാണ് (23) അടൂർ സി.ഐ ടി.ഡി. പ്രജീഷി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. കോടതി ഇയാളെ റിമാൻഡ്​ ചെയ്തു. PTL ADR Arrest അനന്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story