Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗൃഹോപകരണങ്ങൾ...

ഗൃഹോപകരണങ്ങൾ വിതരണംചെയ്തു

text_fields
bookmark_border
ഗൃഹോപകരണങ്ങൾ വിതരണംചെയ്തു
cancel
പന്തളം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക്​ വനിത ലീഗ് നഗരസഭ സമിതി ഗൃഹോപകരണങ്ങൾ നൽകി. ജില്ല ജനറൽ സെക്രട്ടറി സീന പടിഞ്ഞാറ്റേതിൽ ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് മണ്ഡലം ട്രഷറർ മാലിക് മുഹമ്മദ്, എസ്​.ടി.യു ജില്ല വൈസ് പ്രസിഡൻറ് ഷെരീഫ് എം.എസ്.ബി.ആർ, വനിത ലീഗ് ജില്ല ട്രഷറർ റംല ഷാജഹാൻ, നഗരസഭ സമിതി പ്രസിഡൻറ് ഷീജ എന്നിവർ പങ്കെടുത്തു. ഫോട്ടോ: വനിത ലീഗ് നഗരസഭ സമിതി ഗൃഹോപകരണങ്ങൾ ജില്ല ജനറൽ സെക്രട്ടറി സീന പടിഞ്ഞാറ്റേതിൽ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story