Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോഷ്​ടിച്ച ബൈക്കുമായി...

മോഷ്​ടിച്ച ബൈക്കുമായി ​അറസ്​റ്റിൽ

text_fields
bookmark_border
മോഷ്​ടിച്ച ബൈക്കുമായി ​അറസ്​റ്റിൽ
cancel
റാന്നി: മോഷ്​ടിച്ച ബൈക്കുമായി യുവാവിനെ റാന്നി പൊലീസ് അറസ്​റ്റ്​ ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂര്‍ മൂശാരിക്കവല കൊട്ടകപ്പറമ്പില്‍ മധുവി‍ൻെറ മകന്‍ കെ.എം മനുവാണ്​(25) പിടിയിലായത്. തിരുവല്ല ടൗണ്ണിലെ പാര്‍ക്കിങ് സ്ഥലത്ത്​ സൂക്ഷിച്ച ബൈക്ക് മോഷ്​ടിച്ച് റാന്നി ജണ്ടായിക്കല്‍ എത്തിച്ചപ്പോളാണ് പിടികൂടിയത്. ബൈക്കി‍ൻെറ കളര്‍മാറ്റി ഉപയോഗിച്ചുവരവെ രഹസ്യവിവരത്തി‍ൻെറ അടിസ്ഥാനത്തില്‍ പിടിയിലാവുകയായിരുന്നു. രണ്ടാംപ്രതിയായ മല്ലപ്പള്ളി ചെങ്കല്ല് സ്വദേശി ശംഭുവി‍ൻെറ പക്കല്‍നിന്ന്​ മോഷണമുതലാണെന്നറിഞ്ഞാണ് ബൈക്ക് ഇയാള്‍ ഉപയോഗിച്ചുവന്നത്. തിരുവല്ല പൊലീസ് എടുത്ത കേസിലാണ് അറസ്​റ്റ്​. മൂന്നുവര്‍ഷം മുമ്പ് ജയില്‍ശിഷ അനുഭവിച്ചിട്ടുള്ളയാളാ​െണന്ന് പൊലീസ്​ അറിയിച്ചു. പ്രതിയെ റിമാൻഡ്​ ചെയ്തു. Ptl rni - 2 Bike ഫോട്ടോ: കെ.എം. മനു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story