Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ധന വിലവർധന...

ഇന്ധന വിലവർധന പിൻവലിക്കണം

text_fields
bookmark_border
പന്തളം: പെട്രോൾ ഡീസൽ പാചകവാതക വിലവർധന പിൻവലിക്കണമെന്ന് ഭാരതീയ മൈനോറിറ്റി കോൺഫറൻസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ഷാജി കുളനട ഉദ്​ഘാടനം ചെയ്തു. സോളമൻ വരവുകാലായിൽ അധ്യക്ഷതവഹിച്ചു. സി.പി. മാത്യു, ടിജു ജോൺ, ആനി ജേക്കബ് ,മജോയ് മാത്യു, ഷാജി പറന്തൽ, ജാക്കിഷ് പുതിയവീട്ടിൽ എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story