Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ധന നികുതി: ...

ഇന്ധന നികുതി: എസ്.ഡി.ടി.യു മാർച്ച്​ നടത്തി

text_fields
bookmark_border
ഇന്ധന നികുതി:  എസ്.ഡി.ടി.യു  മാർച്ച്​ നടത്തി
cancel
പത്തനംതിട്ട: എസ്.ഡി.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്​റ്റ്​ ഓഫിസ് മാർച്ച്​ നടത്തി. ഇന്ധനവില വർധനയിൽ സർക്കാറി​ൻെറ ചെപ്പടിവിദ്യ അവസാനിപ്പിക്കുക, അധികനികുതി പൂർണമായും ഒഴിവാക്കുക, മോട്ടോർ തൊഴിൽ മേഖലയെ സംരക്ഷിക്കുക, ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുക എന്നീ അവശ്യങ്ങളുന്നയിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. എസ്​.ഡി.പി.ഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. എസ്.ഡി.ടി.യു പത്തനംതിട്ട ജില്ല പ്രസിഡൻറ്​ അഷ്​റഫ് പേഴുംകാട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാരി കൊന്നമൂട്, ജില്ല ട്രഷറർ സി.പി. നസീർ, ജില്ല വൈസ് പ്രസിഡൻറ് അഭിലാഷ് റാന്നി, എസ്.ഡി.ടി.യു ജില്ല സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story