Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരട്ട സഹോദരിമാർക്ക്...

ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ടകൾ

text_fields
bookmark_border
ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ടകൾ
cancel
പന്തളം: ഇരട്ട സഹോദരിമാരായ ശാലുവിനും മാലുവിനും ലഭിച്ചത് ഇവരെപ്പോലെ ഇണപിരിയാതെ ജീവിച്ച ഇരട്ട സഹോദരന്മാരായ സുബാഷും സുബീഷും. വിവാഹത്തോടെ വേർപിരിഞ്ഞ് ജീവിക്കേണ്ടിവരുമെന്ന വിഷമമായിരുന്നു നാലുപേർക്കും. എന്നാൽ, ഇരട്ടകൾ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ശാലുവി‍ൻെറയും മാലുവി‍ൻെറയും ജീവിതം ഒന്നിച്ചുനീങ്ങാൻ വഴിതെളിഞ്ഞു. പന്തളം ചേരിക്കൽ പുത്തൻകുറ്റിയിൽ പി.എൻ. വിവേകാനന്ദ‍​ൻെറയും കെ.ബി. ഗീതാകുമാരിയുടെയും മക്കളാണ് രാധികയെന്ന ശാലുവും ഗോപികയെന്ന മാലുവും. ആങ്ങമൂഴി കരിമ്പിൽ വീട്ടിൽ കെ.എം. ബോസി‍ൻെറയും ശശികലയുടെയും മക്കളാണ് സുബാഷും സുബീഷും. ശനിയാഴ്ച പന്തളം മഹാദേവർ ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ വിവാഹം. ഫോട്ടോ .. പന്തളം മഹാദേവർ ക്ഷേത്രം ഒഡിറ്റോറിയത്തിൽ വിവാഹവേളയിൽ ഇരട്ടസഹോദരിമാർ വരന്മാർക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story