Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.ഐ വനിത ബ്രാഞ്ച്...

സി.പി.ഐ വനിത ബ്രാഞ്ച് സെക്രട്ടറിക്ക​ുനേരെ ആക്രമണം

text_fields
bookmark_border
കോന്നി: സി.പി.ഐ മങ്ങാരം ബ്രാഞ്ച് സെക്രട്ടറിക്കുനേരെ സാമൂഹികവിരുദ്ധ​ൻെറ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് ആക്രമണമുണ്ടായത്. സി.പി.ഐ മങ്ങാരം ബ്രാഞ്ച് സെക്രട്ടറി മങ്ങാരം താഴത്തേതില്‍ വീട്ടില്‍ കാര്‍ത്തികയും ഭര്‍ത്താവ് രാജേഷും കോന്നിയില്‍നിന്ന് പലചരക്കുകട പൂട്ടി മടങ്ങുന്നതിനിടയില്‍ സാമൂഹിക വിരുദ്ധന്‍ ഇവരെ അകാരണമായി അസഭ്യം പറയുകയും കാര്‍ത്തികയെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇവര്‍ കോന്നി പൊലീസില്‍ പരാതി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ സി.പി.ഐ കോന്നി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. ദീപകുമാര്‍ പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story