Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാലത്തിൽ അടിഞ്ഞ...

പാലത്തിൽ അടിഞ്ഞ മാലിന്യം നീക്കാൻ നടപടിയില്ല

text_fields
bookmark_border
പാലത്തിൽ അടിഞ്ഞ മാലിന്യം നീക്കാൻ നടപടിയില്ല
cancel
മല്ലപ്പള്ളി : മണിമലയാറ്റിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് കടൂർക്കടവ് മുണ്ടനോലിക്കടവ് പാലത്തിന് മുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ നടപടിയില്ല. കഴിഞ്ഞ 16നുണ്ടായ പ്രളയത്തിലാണ് പാലത്തിന് മുകളിൽ കൈവരികൾക്ക് ഉള്ളിലായി ചപ്പുചവറുകളും മറ്റും അടഞ്ഞുകിടക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ദുരിതമായി. പാലത്തി​ൻെറ ഇരുവശത്തും മാലിന്യമാണ്. ദൂരെനിന്ന്​ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമായതിനാൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story