Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:36 AM IST Updated On
date_range 6 Nov 2021 5:36 AM ISTഅധ്യാപകരെ ആദരിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ 'മക്കൾക്കൊപ്പം' പരിപാടിയിൽ റിസോഴ്സ് പേഴ്സണായി ക്ലാസുകൾ നയിച്ച 21 അധ്യാപകരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ജോയി ജോസഫ് അധ്യക്ഷതവഹിച്ചു. ഡോ.ആർ. വിജയമോഹൻ, പ്രവീൺ ചാലാപ്പള്ളി, അഡ്വ.ജിനോയ് ജോർജ്, ബി. വിനയസാഗർ, എ.കെ. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. റിസോഴ്സ് പേർസൻസിനുള്ള സർട്ടിഫിക്കറ്റ് വിതരണം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ആർ. സുരേഷ് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story