Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതുടർച്ചയായി പൈപ്പ്...

തുടർച്ചയായി പൈപ്പ് പൊട്ടൽ; റോഡി​െൻറ തകർച്ചയും വേഗത്തിൽ

text_fields
bookmark_border
തുടർച്ചയായി പൈപ്പ് പൊട്ടൽ; റോഡി​െൻറ തകർച്ചയും വേഗത്തിൽ
cancel
തുടർച്ചയായി പൈപ്പ് പൊട്ടൽ; റോഡി​ൻെറ തകർച്ചയും വേഗത്തിൽ മല്ലപ്പള്ളി: കോട്ടാങ്ങൽ പാടിമൺ റോഡിൽ പെപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. ഇതുമൂലം ഉന്നത നിലവാരത്തിൽ പണി പൂർത്തികരിച്ച റോഡി​ൻെറ തകർച്ചയും വേഗത്തിലാകുന്നു. പുത്തൂർപ്പടി മുതൽ ശാസ്താംകോയിക്കൽ വരെ ഇപ്പോൾ പലയിടത്തും റോഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ വെട്ടിപ്പൊളിക്കൽ നടന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം ശാസ്താംകോയിക്കൽ വായ്പ്പൂര് യതീംഖാനക്കു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ദിവസങ്ങളോളം വെള്ളം റോഡിലൂടെ ഒഴുകി. ഫോട്ടോ . വായ്പ്പൂര് യതീംഖാനക്ക് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് വെട്ടിപൊളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story