Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമദ്​റസ അധ്യയനം ഇന്നു...

മദ്​റസ അധ്യയനം ഇന്നു മുതൽ

text_fields
bookmark_border
അടൂർ: അടൂർ മുസ്​ലിം ജമാഅത്തിനുകീഴിലുള്ള മദ്​റസകളിൽ ശനിയാഴ്ച രാവിലെ ഏഴിന് അധ്യയനം തുടങ്ങും. മാസ്ക്, സാനിറ്റൈസർ എന്നിവ കുട്ടികൾ കരുതണമെന്നും യു.കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ രാവിലെ എട്ടിന് എത്തിയാൽ മതിയെന്നും കെ.എം. സൈനുദ്ദീൻ ബാഖവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story