Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:35 AM IST Updated On
date_range 6 Nov 2021 5:35 AM ISTരക്തസാക്ഷി ദിനം ആചരിച്ചു
text_fieldsbookmark_border
പന്തളം: മുനിസിപ്പൽ ആൻഡ് കോർപറേഷൻ ജീവനക്കാരുടെ സംഘടനയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭ ഓഫിസിനു മുന്നിൽ നാരായണൻ നായർ . പുഷ്പാർച്ചനയും അനുസ്മരണ യോഗവും മഹിള അസോ. ഏരിയ സെക്രട്ടറി ലസിത നായർ ഉദ്ഘാടനം ചെയ്തു. ധന്യ, പൂജാഫ സുബിൻ, സുനിൽ, ആശ, സുബിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: നാരായണൻ നായർ അനുസ്മരണ യോഗം മഹിള അസോ. ഏരിയ സെക്രട്ടറി ലസിത നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story