Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങൽ ഗവ. എൽ.പി...

കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം

text_fields
bookmark_border
കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണം മല്ലപ്പള്ളി: ശതാബ്​ദി ആഘോഷത്തി​ൻെറ നിറവിൽ നിൽക്കുന്ന കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂളി​ൻെറ ജീർണാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തം. കെട്ടിട പുനർനിർമാണത്തിന് സമർപ്പിച്ച പദ്ധതിയിൽ തുടർനടപടി സ്വീകരിക്കണമെന്ന് സ്കൂൾ ശതാബ്​ദി ആഘോഷ സമിതി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജമില ബീവി, ദിപ്തി ദാമോദരൻ, ജസീല സിറാജ്, നിന ബാബു, അഞ്​ജലി, കൊച്ചുമോൻ വടക്കേൽ, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു. സമിതി ജനറൽ കൺവീനറായി ഇ.കെ. അജിയെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story