Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:32 AM IST Updated On
date_range 6 Nov 2021 5:32 AM ISTവെള്ളപ്പൊക്കത്തിനുപിന്നാലെ പമ്പയാറ്റിൽ പ്ലാസ്റ്റിക് ഒഴുക്കുന്നു
text_fieldsbookmark_border
റാന്നി: വെള്ളപ്പൊക്കത്തിനുപിന്നാലെ റാന്നി ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം പമ്പാനദിയിലൊഴുക്കുന്നതായി പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പ്ലാസ്റ്റിക് കുപ്പികളുടെ വലിയ കൂട്ടം മാരംതോട്ടം കടവിൻെറ ഭാഗത്ത് ഒഴുകിയെത്തി. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം വാരിമാറ്റാതെ വീണ്ടും നദിയിലേക്ക് തള്ളിയതാകാമെന്ന്് നാട്ടുകാർ സംശയിക്കുന്നു. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം നദിയിലേക്ക് ഒഴുക്കാതെ സംസ്കരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുൻകൈയെടുക്കണമെന്ന് ആവശ്യം ഉയരുന്നു. Ptl rni 2_plastic ഫോട്ടോ: പ്ലാസ്റ്റിക് മാലിന്യം പമ്പാനദിയിൽ കൂടി ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
