Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:36 AM IST Updated On
date_range 1 Nov 2021 5:36 AM ISTഅധ്യാപക ആനുകൂല്യം നിഷേധിക്കരുത് –എ.എച്ച്.എസ്.ടി.എ
text_fieldsbookmark_border
പത്തനംതിട്ട: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥിരം നിയമനം ലഭിച്ചിട്ടുള്ള ഒരുവിഭാഗം അധ്യാപകർക്ക് അവരുടെ സേവന കാലയളവിൽ ലീവ് വേക്കൻസി കൂടി ഉൾപ്പെട്ടു എന്ന കാരണം പറഞ്ഞ് ഗ്രേഡ്, ശമ്പളപരിഷ്കരണം എന്നീ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി. ഹയർ സെക്കൻഡറി വകുപ്പിൻെറ ഉത്തരവ് നീതി നിഷേധം ആണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ. ജില്ല കമ്മിറ്റി ആരോപിച്ചു. അധ്യാപകർക്കുള്ള ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ജിജി എം.സക്കറിയ, സെക്രട്ടറി ചന്ദിനി, ട്രഷറർ ജിനു ഫിലിപ്, മീന എബ്രഹാം, ബിനു സത്യപാലൻ എന്നിവർ സംസാരിച്ചു. must -... must -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story