Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:34 AM IST Updated On
date_range 1 Nov 2021 5:34 AM ISTഎം. രാജേഷ് രക്തസാക്ഷിദിനാചരണം
text_fieldsbookmark_border
പന്തളം: പന്തളം എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന എം. രാജേഷിൻെറ 20ാമത് രക്തസാക്ഷിദിനാചരണം എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. പന്തളം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ അനുസ്മരണ യോഗം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അമൽ അബ്രഹാം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ശരത് ശശിധരൻ, അക്ഷര രാജ്, അമൽ, സൂരജ് എസ്.പിള്ള, അജ്മൽ സിറാജ്, ഷൈജു, എം.ജി. അനന്തകൃഷ്ണൻ, എസ്. ഷഫീഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: എം. രാജേഷ് രക്തസാക്ഷി ദിനാചരണം ആദർശ് എം.സജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
