Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമത്സ്യകൃഷി വിളവെടുപ്പ്

മത്സ്യകൃഷി വിളവെടുപ്പ്

text_fields
bookmark_border
മത്സ്യകൃഷി വിളവെടുപ്പ്
cancel
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും ഫിഷറിസ് വകുപ്പും ചേർന്ന് സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കിയ പഞ്ചായത്ത്‌ പ്രസിഡൻറ്​ രാജേന്ദ്ര പ്രസാദ് ഉദ്​ഘാടനം ചെയ്തു. രാജൻ ജോർജ്, കണിച്ചേരിൽ പുത്തൻവീട് എന്നിവരുടെ ഉടമസ്ഥയിലുള്ള വീട്ടുവളപ്പിലാണ്​ മത്സ്യകൃഷി പദ്ധതി നടപ്പാലാക്കിയത്. വിളവെടുപ്പ് വാർഡ് മെംബർ ശരത്​കുമാർ അധ്യക്ഷതവഹിച്ചു. ഫിഷറീസ് ഓഫിസർ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ ലാലി, ആദർശ് ആർ.പിള്ള, സുധീഷ് ,രാജൻ ജോർജ് എന്നിവർ സംസാരിച്ചു. ഫോട്ടോ: പഞ്ചായത്ത്‌ പ്രസിഡൻറ്​ രാജേന്ദ്ര പ്രസാദ് ഉദ്​ഘാടനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story