Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ദിരഗാന്ധി...

ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

text_fields
bookmark_border
മല്ലപ്പള്ളി: മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സിന്ധു സുബാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഷൈബി ചെറിയാൻ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story