Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:33 AM IST Updated On
date_range 1 Nov 2021 5:33 AM ISTഇന്ദിരഗാന്ധി അനുസ്മരണം നടത്തി
text_fieldsbookmark_border
അടൂർ: കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജേന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. അടൂർ: കോൺഗ്രസ് തെങ്ങുംതാര വാർഡ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഇന്ദിരഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. PTL ADR Peringanadu പെരിങ്ങനാട് പതിനാലാംമൈൽ ഇന്ദിര സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
