Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേശീയ ഐക്യദിനം...

ദേശീയ ഐക്യദിനം ആചരിച്ചു

text_fields
bookmark_border
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റ് നേതൃത്വത്തിൽ . കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് ചരിത്ര വിഭാഗം അസി.​ പ്രഫസർ ബോബൻ അലോഷ്യസ് 'സർദാർ വല്ലഭായി പട്ടേലും ഇന്ത്യയുടെ ഏകീകരണവും' വിഷയത്തിൽ പ്രഭാഷണം നടത്തി. കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ സജിത് ബാബു , സൗമ്യ ജോസ്, വോളൻറിയർ സെക്രട്ടറിമാരായ ജെസ്​ലി ടി.ജോസഫ്, നേഹാ ലക്ഷ്മി, സിറിൽ റോയ്, ദിവ്യ ഉദയൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story