Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത്​ കോവിഡ്...

പന്തളത്ത്​ കോവിഡ് പരിശോധന നിർത്തി

text_fields
bookmark_border
പന്തളം: കോവിഡ് ചികിത്സാകേന്ദ്രത്തിലെ കോവിഡ് പരിശോധന നിർത്തി. കഴിഞ്ഞവർഷം ജൂ​െലെയിലാണ് പന്തളം അർച്ചന ആശുപത്രിയിൽ കോവിഡ് ചികിത്സയും പരിശോധനയും ആരംഭിച്ചത്. അർച്ചന ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കോവിഡ് സൻെററിൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലമാണ്​ കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ നിർത്തുന്നത്. സൗജന്യ കോവിഡ് പരിശോധനയ്ക്കായി പന്തളത്തെ ഏക സ്ഥാപനം ആയിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. കോവിഡ് ബ്രിഗേഡ് നിർത്തിയതോടെ താൽക്കാലികമായി നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടു. പന്തളത്തുകാർക്ക് ഇനിയും കോവിഡ് പരിശോധനക്ക് അടൂരിലെയോ പത്തനംതിട്ടയിലെയോ ജനറൽ ആശുപത്രികളെ ആശ്രയി​േക്കണ്ടിവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story