Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:30 AM IST Updated On
date_range 1 Nov 2021 5:30 AM ISTഎ.ഐ.ടി.യു.സി സ്ഥാപക ദിനാഘോഷം
text_fieldsbookmark_border
പന്തളം: എ.ഐ.ടി.യു.സിയുടെ സ്ഥാപക ദിനാഘോഷവും ഗുരുദാസ്ദാസ് ഗുപ്ത അനുസ്മരണവും ജില്ല സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. സി.പി.ഐ പന്തളം ലോക്കൽ സെക്രട്ടറി എസ്. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.സി. സരസൻ, കെ. മണിക്കുട്ടൻ, എസ്. അജയകുമാർ, ശോഭനാകുമാരി , മഹേഷ് സോമൻ, ജെ. ഗിരീഷ്, സുമോദ് കണ്ണങ്കര, ഇബ്രാഹീം, പ്രദീപ് കുരമ്പാല എന്നിവർ സംസാരിച്ചു. ഫോട്ടോ: ഗുരുദാസ്ദാസ് ഗുപ്ത അനുസ്മരണം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
