Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.എസ്.എസ് പതാകദിനം...

എൻ.എസ്.എസ് പതാകദിനം ആചരിച്ചു

text_fields
bookmark_border
തിരുവല്ല: എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂനിയ‍​ൻെറ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ്​ ആർ. മോഹൻകുമാർ പതാക ഉയർത്തി. യൂനിയൻ സെക്രട്ടറി ജെ. ശാന്തസുന്ദരൻ, കെ.കെ. വിനീഷ്‌കുമാർ, സി.എസ്. സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു. ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം തിരുവല്ല: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, അഡ്വ. രാജേഷ് ചാത്തങ്കരി, ശ്രീകുമാർപിള്ള, മാത്യു കെ.ഐപ്, ക്രിസ്​റ്റഫർ ഫിലിപ്, കെ.പി. രഘുകുമാർ, സജി എം.മാത്യു, അലക്സ് പൂത്തുപ്പള്ളി, ശ്രീജിത് മുത്തൂർ, എ.ജി. ജയദേവ്, ജേക്കബ്, കൊച്ചുമോൾ, ലെജു എം.സക്കറിയ, സാറാമ്മ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story