Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:35 AM IST Updated On
date_range 30 Oct 2021 5:35 AM ISTപിന്നാക്ക സംവരണം സ്വാഗതം ചെയ്തു
text_fieldsbookmark_border
റാന്നി: മെഡിക്കൽ ഡൻെറൽ പി.ജിക്ക് പിന്നാക്ക സംവരണം ഒമ്പതിൽനിന്ന് 27 ശതമാനമായി ഉയർത്തിയ മന്ത്രിസഭ തീരുമാനം അഖില കേരള പണ്ഡിതർ മഹാജനസഭ സ്വാഗതം ചെയ്തു. ഈ അധ്യയന വർഷം തന്നെ മുഴുവൻ പ്രഫഷനൽ നോൺ പ്രഫഷനൽ കോഴ്സുകൾക്കും ഈ തീരുമാനം ബാധകമാക്കി അടിയന്തര ഉത്തരവിറക്കണമെന്ന് പണ്ഡിതർ മഹാജനസഭ പ്രസിഡൻറ് സി.ജി. ശശിചന്ദ്രൻ, ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി എന്നിവർ സർക്കാറിനോടാവശ്യപ്പെട്ടു. സംവരണവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള കേസുകളിൽ സർക്കാർ ഭാഗം സത്യവാങ്മൂലം നൽകുന്നതിന് മുമ്പ് പിന്നാക്ക ഹിന്ദുസംഘടനകളുമായും ഹരജിക്കാരുമായും ചർച്ച ചെയ്യണമെന്നും പണ്ഡിതര്‍ മഹാജനസഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story