Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്​; യുവാവ്​ അറസ്​റ്റിൽ
cancel
തിരുവല്ല: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പത്തിയൂർ സ്വദേശിയെ തിരുവല്ല പൊലീസ് അറസ്​റ്റ്​ ചെയ്തു. കരീലക്കുളങ്ങര പത്തിയൂർ പുത്തൻകണ്ടത്തിൽ വീട്ടിൽ നിതിൻ രവിയാണ്​ (30) അറസ്​റ്റിലായത്. പാലിയേക്കര സ്വദേശിനി 25കാരിയെ കുറ്റൂരിലും മഞ്ഞാടിയിലും പെരിങ്ങരയിലുമുള്ള വാടകവീട്ടിലെത്തി കഴിഞ്ഞ ഒന്നര വർഷക്കാലമായി നിതിൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവരുകയായിരുന്നു. വിവാഹത്തിൽനിന്ന്​ ഒഴിഞ്ഞുമാറിയതിനെത്തുടർന്ന് യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story