Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടിയന്തര സഹായം...

അടിയന്തര സഹായം ഉണ്ടാകണം വ്യാപാരി വ്യവസായി സമിതി

text_fields
bookmark_border
അടിയന്തര സഹായം ഉണ്ടാകണം വ്യാപാരി വ്യവസായി സമിതി
cancel
മല്ലപ്പള്ളി: പ്രളയബാധിത പ്രദേശമായ മല്ലപ്പള്ളിയിൽ വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾ സന്ദർശിച്ചു. സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്​ടം ഉണ്ടായതായി വ്യാപാരികൾ അറിയിച്ചു. മല്ലപ്പള്ളിയിലെ 40 വ്യാപാരികൾക്ക് അമേരിക്കൻ മലയാളി അസോസിയേഷ​ൻെറ സഹകരണത്തോടെ 5000 രൂപ അടിയന്തര സഹായം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. പ്രളയത്തിൽ നാശം നേരിട്ട വ്യാപാരികൾക്ക് നഷ്​ടപരിഹാരം നൽകണമെന്ന്​ ജില്ല പ്രസിഡൻറ് ബിജു വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി റോഷൻ ജേക്കബ്, ഏരിയ സെക്രട്ടറി സുലൈമാൻ ചുങ്കപ്പാറ, ഗീവർഗീസ് പാപ്പി, രാധാകൃഷ്ണൻ കോഴഞ്ചേരി, അബ്​ദുൽ സലാം തിരുവല്ല, ആൻറിച്ചൻ ബോണാ റോബ, ബിബിൻ മാതൃ, പ്രമോദ്, അജി കല്ലുപുര, വിജി കിഴക്കയിൽ, മനോജ് കുമാർ, പി.ടി. ജോയി, ബിജു മരോട്ടി മൂട്ടിൽ എന്നിവർ പ്രസംഗിച്ചു. (must).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story