Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:30 AM IST Updated On
date_range 30 Oct 2021 5:30 AM ISTപൈപ്പിെൻറ വാൽവ് തകർന്ന് കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
പൈപ്പിൻെറ വാൽവ് തകർന്ന് കുടിവെള്ളം പാഴാകുന്നു അടൂർ: കോട്ടമുകൾ പരുത്തപ്പാറ പാതയിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പിൻെറ വാൽവ് നശിച്ച് വെള്ളം പാഴാകുന്നു. 10 ദിവസത്തിലേറെയായി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. ഇതുവരെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. അടൂർ ശുദ്ധജല വിതരണ പദ്ധതിയിൽപ്പെട്ട പ്രദേശങ്ങളിൽ പൈപ്പ്പൊട്ടൽ പതിവാണ്. ഇതിനാൽ ജലവിതരണം താറുമാറാകുന്നു. PTL ADR KWA കോട്ടമുകൾ-പരുത്തപ്പാറ പാതയിൽ ജല അതോറിറ്റി പൈപ്പിൽനിന്ന് വെള്ളം പാഴാകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
