Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരണ്ട് യുവാക്കൾക്ക്...

രണ്ട് യുവാക്കൾക്ക് കുത്തേറ്റു

text_fields
bookmark_border
തിരുവല്ല: ബൈക്ക് പാർക്ക് ചെയ്യുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ പെരുംതുരുത്തിയിൽ . നാലുകോടി വടക്കേക്കര വീട്ടിൽ സതീഷ് കുമാർ, സുഹൃത്ത് അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പെരുംതുരുത്തി നെടുമ്പറമ്പിൽ വീട്ടിൽ ഷിബു തോമസാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച പുലർച്ച നാ​േലാടെ ആയിരുന്നു സംഭവം. സതീഷ് കുമാറി​ൻെറ സുഹൃത്തായ സജീവി​ൻെറ വീട്ടുമുറ്റത്ത് ജോസ് തോമസ് ബൈക്ക് പാർക്ക് ചെയ്യുന്നത് എതിർത്തതിനെത്തുടർന്നായിരുന്നു ആക്രമണം. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story