Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രീമൂലം ചന്ത...

ശ്രീമൂലം ചന്ത ആധുനീകരണം; നിർമാണോദ്ഘാടനം ഇന്ന്

text_fields
bookmark_border
അടൂർ: നഗരസഭ ശ്രീമൂലം മാർക്കറ്റ് ആധുനിക സംവിധാനത്തിലാക്കുന്നു. രണ്ട് കോടി 32 ലക്ഷം രൂപ വിനിയോഗിച്ച് 22 മുറികളുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. ചില്ലിങ് പ്ലാൻറ് ഉപയോഗിച്ച് സംസ്ഥാന സർക്കാറി‍ൻെറ തീരദേശ കോർപറേഷ‍​ൻെറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ, പച്ചക്കറി സ്​റ്റാളുകൾ, ശൗചാലയം, മാലിന്യ സംസ്കരണ പ്ലാൻറ് എന്നിവ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയമാണ് പണിയുക. പദ്ധതിയുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 10 മാസംകൊണ്ട്​ പദ്ധതി പൂർത്തീകരിക്കാനാണ് കരാർ ​െവച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story