Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽ അകപ്പെട്ട...

കിണറ്റിൽ അകപ്പെട്ട നായെ രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ അകപ്പെട്ട നായെ രക്ഷപ്പെടുത്തി
cancel
അടൂർ: കിണറ്റിൽ അകപ്പെട്ട നായെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. പറക്കോട് ചാമവിളയിൽ വടക്കതിൽ ബിജുവി​ൻെറ 25 അടി താഴ്ചയും അഞ്ച് അടി വെള്ളവും ആൾമറയുമുള്ള കിണറ്റിലാണ് നായ്​ വീണത്. സേനാംഗങ്ങൾ നെറ്റ് കിണറ്റിൽ ഇറക്കി നായെ കരക്കെത്തിച്ച് രക്ഷപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story