Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
പന്തളം: മങ്ങാരം ഗവ. യു.പി സ്കൂൾ പി.ടി.എ നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു. ബി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, എം.ബി. ബിനുകുമാർ, കെ.എച്ച്. ഷിജു, കെ. ജനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി. മനോജ് കുമാർ (പ്രസി), കെ.എച്ച്. ഷിജു (​െവെസ്​ പ്രസി), എസ്.എം.സി ഭാരവാഹികൾ:എം.ബി. ബിനുകുമാർ (ചെയർ), ജി. ശശിധരൻ (​െവെസ് ചെയർ), പിങ്കി വിജയൻ (മാതൃസമിതി കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story