Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:30 AM IST Updated On
date_range 29 Oct 2021 5:30 AM ISTകോമളം പാലത്തിെൻറ തകർച്ച; വ്യാപാര മേഖല പ്രതിസന്ധിയിൽ
text_fieldsbookmark_border
കോമളം പാലത്തിൻെറ തകർച്ച; വ്യാപാര മേഖല പ്രതിസന്ധിയിൽ കോമളം പാലം തകർന്നത് വ്യാപാര മേഖലയെ ബാധിക്കും മല്ലപ്പള്ളി: പ്രളയത്തിൽ വെണ്ണിക്കുളം കോമളം പാലം തകർന്നത് വ്യാപാര മേഖലയെയും ബാധിക്കും. പാലത്തിൻെറ സമീപപാത തകർന്നതോടെ യാത്രമാർഗം തടസ്സമായിരിക്കുകയാണ്. കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം, തുരുത്തിക്കാട് കുരിശുമല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള ആളുകളിൽ ഏറെയും അവശ്യസാധനങ്ങൾ വാങ്ങുന്നതിന് എത്തിയിരുന്നത് വെണ്ണിക്കുളത്തും കോമളത്തുമായിരുന്നു. പാലത്തിൻെറ സമീപ പാത തകർന്നതോടെ മറ്റ് യാത്രമാർഗമില്ലാത്തിനാൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story