Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ മുസ്​ലിം...

അടൂർ മുസ്​ലിം ജമാഅത്തിൽ ക്വിസ് മത്സരം

text_fields
bookmark_border
ക്വിസ് മത്സരം അടൂർ: റബി ഉൽ അവ്വൽ പ്രമാണിച്ച് മുസ്​ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ പ്രവാചക ചരിത്രം അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തും. ജമാഅത്തിന്​ കീഴിലുള്ള മദ്​റസ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഞായറാഴ്ച രാവിലെ 10ന് എ.എം.ജെ ഹാളിൽ മത്സരം ആരംഭിക്കും. ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ വരെ നേടുന്നവർക്ക് കാഷ് അവാർഡും ​െമമ​േൻറായും നൽകുമെന്ന് ജമാഅത്ത് പ്രസിഡൻറ് സലാഹുദ്ദീൻ കുരുന്താനത്ത് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story