Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവജന കമീഷന്‍ ജില്ല...

യുവജന കമീഷന്‍ ജില്ല അദാലത്ത്

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍നിന്ന്​ കേരള സംസ്ഥാന യുവജന കമീഷന്‍ പരിഗണിച്ച 13 കേസുകളില്‍ ആ​െറണ്ണം പരിഹരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലതല അദാലത്തില്‍ പരിഗണിച്ച ഏഴ് കേസുകള്‍ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റിവെക്കുകയും ചെയ്തു. അഞ്ച് പുതിയ പരാതികള്‍ ജില്ലയില്‍നിന്ന്​ ലഭ്യമായിട്ടുണ്ട്. വായ്പമേള ഇന്ന് പത്തനംതിട്ട: കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പി​ൻെറ നിര്‍ദേശപ്രകാരം സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ല ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പ മേള വെള്ളിയാഴ്​ച രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സൻെറ്​ സ്​റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെറ്റ്​വര്‍ക്ക് ജനറല്‍ മാനേജര്‍ വി. സീതാരാമന്‍ മുഖ്യാതിഥിയായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story