Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ.െഎ.വൈ.എഫ് മാർച്ച്​...

എ.െഎ.വൈ.എഫ് മാർച്ച്​ നടത്തി

text_fields
bookmark_border
പത്തനംതിട്ട: പൊതുമേഖല സ്വകാര്യവത്​കരണം അവസാനിപ്പിക്കുക, പെട്രോൾ-ഡീസൽ -പാചകവാതക വില കുറക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫിസിന്​ മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ദീപുകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബൈജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. ജയൻ, അനീഷ് ചുങ്കപ്പാറ, അഡ്വ. സുഹാസ് എം. ഹനീഫ്, അഖിൽ അടൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story