Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:38 AM IST Updated On
date_range 27 Oct 2021 5:38 AM ISTആശങ്കയുണ്ടെങ്കിലും ഏറെ സന്തോഷം
text_fieldsbookmark_border
റാന്നി: ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിക്കുക എന്നത് ഏറെ സ്വാഗതാർഹമാണ്. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിലെ 100% രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയാറാണ് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. സ്കൂൾ അധികാരികൾ, മാനേജ്മൻെറ്, പി.ടി.എ എന്നിവ എല്ലാ ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ അധ്യാപകർക്കൊപ്പം എല്ലാ സഹായവും നൽകാൻ പി.ടി.എ ഭാരവാഹികൾ പൂർണ സമയം വിദ്യാലയത്തിലുണ്ടാകും. PtI rni - 5 Pta cms school story - Part 3 ഫോട്ടോ: ഷൈനു ചാക്കോ, പി.ടി.എ പ്രസിഡൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
