Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇട്ടിയപ്പാറ...

ഇട്ടിയപ്പാറ സ്​റ്റാൻഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

text_fields
bookmark_border
ഇട്ടിയപ്പാറ സ്​റ്റാൻഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു
cancel
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ഉള്ള ഇട്ടിയപ്പാറ ബസ്​സ്​റ്റാൻഡിൽ വെള്ളപ്പൊക്കം മൂലവും കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ തിങ്കളാഴ്ച രാത്രി നീക്കംചെയ്തു. ബസ് സ്​റ്റാൻഡിലും പരിസരങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. വ്യാപാരികളും സ്​റ്റാൻഡിൽ എത്തുന്നവരും സഹകരിക്കണമെന്ന് പ്രസിഡൻറ്​ അനിത അനിൽകുമാർ അറിയിച്ചു. Ptl rni - 9 Panchaythu Photo. ഇട്ടിയപ്പാറ ബസ്​സ്​റ്റാൻഡിൽനിന്ന് മാലിന്യം നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story