Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:35 AM IST Updated On
date_range 27 Oct 2021 5:35 AM ISTലോകസമാധാന ശിൽപശാല നടത്തി
text_fieldsbookmark_border
അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ഐക്യരാഷ്ട്ര വാർഷിക ദിനാചരണ ഭാഗമായി ലോക സമാധാന ശിൽപശാല നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം ത്രിവിക്രമൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീരാസാഹിബ് അധ്യക്ഷതവഹിച്ചു. 'കോവിഡാനന്തര ലോകസമാധാനം' വിഷയത്തിൽ മുരളി കുടശ്ശനാട് പ്രബന്ധം അവതരിപ്പിച്ചു. ബിജു പനച്ചിവിള, മുഹമ്മദ് ഖൈസ്, സജി പൊടിയൻ, അഖിൽ വർഗീസ്, ബൈജു പഴകുളം, എച്ച്. റിയാസ്, മീര ടി. അബ്ദുല്ല, എസ്. അൻവർഷ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിന് വി.എസ്. വിദ്യ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story