Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡി​െൻറ ശോച്യാവസ്ഥ;...

റോഡി​െൻറ ശോച്യാവസ്ഥ; റീത്തുവെച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
റോഡി​ൻെറ ശോച്യാവസ്ഥ; റീത്തുവെച്ച് പ്രതിഷേധിച്ചു മല്ലപ്പള്ളി: റോഡി​ൻെറ ശോച്യാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്‌ റീത്തുവെച്ച് പ്രതിഷേധിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്യാലക്സി നഗറിൽ പുറമറ്റം ഊരിയേൽപ്പടി മുതൽ മടത്തും കടവ് വരെ റോഡി​ൻെറ ടാറിങ് പൂർത്തിയാക്കണമെന്നും ബലക്ഷയം സംഭവിച്ച കലുങ്ക് നിർമിക്കണം എന്നും ്ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് ഗ്യാലക്സി നഗർ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിലാണ്​ പ്രതിഷേധിച്ചത്​. യൂത്ത് കോൺഗ്രസ് പുറമറ്റം മണ്ഡലം പ്രസിഡൻറ്​ ലിജി ജോസഫ്, മഹിള കോൺഗ്രസ് പ്രസിഡൻറ് മിനി കെ.തോമസ്, ജയൻ എബ്രഹാം, ഉമേഷ് ഗോപി, മത്തായി ചാക്കോ,റോയി എബ്രഹാം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story