Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമന്ത്രിക്ക്​ നിവേദനം...

മന്ത്രിക്ക്​ നിവേദനം നൽകി

text_fields
bookmark_border
അടൂർ: പറക്കോട് അനന്തരാമപുരം ചന്ത ആധുനികവത്​കരിക്കുന്നതിനായി കിഫ്ബി പദ്ധതിയിൽപ്പെടുത്തി 10 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിവേദനം നൽകി. അടൂർ നഗരസഭ അധ്യക്ഷൻ ഡി. സജി ചിറ്റയത്തിന് നൽകിയ നിവേദത്തി​ൻെറ അടിസ്ഥാനത്തിലാണ് മന്ത്രിക്ക് അപേക്ഷ സമർപ്പിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചുനിർമിക്കുന്ന ഫിഷ്സ്​റ്റാൾ പൂർത്തീകരിക്കുമെന്ന് ചിറ്റയം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story