Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 5:34 AM IST Updated On
date_range 27 Oct 2021 5:34 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
ഇടമുറി: ഇടമുറി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ഗണിത അധ്യാപക തസ്തികയിലേക്കുള്ള ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇൻറർവ്യൂ 28ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം നേരില്‍ എത്തുക. ഫോൺ: 9447830978. Ptl rni - 6 Edamuri
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story