Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:29 AM IST Updated On
date_range 26 Oct 2021 5:29 AM ISTഹോമിയോ പ്രതിരോധ മരുന്ന് വിതരണം
text_fieldsbookmark_border
അടൂർ: സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹോമിയോപതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിൻെറ ഏനാദിമംഗലം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് പി. രാജഗോപാലൻ നായർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം വാഴോട്, ഗ്രാമപഞ്ചായത്ത് അംഗം ആർ. സതീഷ് കുമാർ, ഹോമിയോ ഡോക്ടർ ജ്യോതി എന്നിവർ സംസാരിച്ചു. PTL ADR Homoeo സ്കൂൾ വിദ്യാർഥികൾക്കുള്ള ഇമ്യൂണിറ്റി ബൂസ്റ്റർ ഹോമിയോ മരുന്ന് ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത്തല വിതരണോദ്ഘാടനം പ്രസിഡൻറ് പി.രാജഗോപാലൻ നായർ നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
