Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടാനക്കൂട്ടം കൃഷി...

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

text_fields
bookmark_border
കോന്നി: തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാനക്കൂട്ടത്തി‍ൻെറ ആക്രമണത്തിൽ വ്യാപക നാശനഷ്​ടം. ആൾത്താമസമില്ലാത്ത രണ്ട് വീടുകൾ, റബർ ഷീറ്റടിക്കുന്ന പുര, കാർഷിക വിളകൾ തുടങ്ങിയവ നശിപ്പിച്ചു. കുഴിവിള മേലേതിൽ കൃഷ്​ണ​ൻെറ വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്​റ്റിലേക്ക്​ ആനക്കൂട്ടം കവുങ്ങ് മറിച്ചിട്ടു. വനപാലകർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story