Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽ വീണ പശുവിനെ...

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
cancel
അടൂർ: പാറക്കൂട്ടത്ത് ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണ പശുവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. പ്ലാക്കനത്ത് കുളത്തിൽ ബഥേൽ എലിസബത്ത് ജോൺസ​ൻെറ പശുവാണ് ഞായറാഴ്ച രാത്രി പത്തടി താഴ്ചയുള്ള കിണറ്റിൽ വീണത്. എക്​സ്കവേറ്ററി​ൻെറ സഹായത്താലാണ് കരക്കുകയറ്റിയത്. PTL ADR Fire പാറക്കൂട്ടത്ത് അഗ്​നിരക്ഷാസേന പൊട്ടക്കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story