Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടി​െൻറ സംരക്ഷണഭിത്തി...

വീടി​െൻറ സംരക്ഷണഭിത്തി തകർന്നു

text_fields
bookmark_border
വീടി​െൻറ സംരക്ഷണഭിത്തി തകർന്നു
cancel
വീടി​ൻെറ സംരക്ഷണഭിത്തി തകർന്നു വടശേരിക്കര: കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമായതിനെത്തുടർന്ന് കട്ടച്ചിറ മുരുപ്പേൽ പൊന്നമ്മയുടെ വീടി​ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞു. ഞായറാഴ്​ച വൈകീട്ട്​ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് ഇടിഞ്ഞുവീണത്. വീടിനോടു ചേർന്ന് മുൻവശത്തെ 20 അടി ഉയരമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയാണ് തകർന്നത്. സംരക്ഷണഭിത്തിയോടുചേർന്ന് കിണറും കക്കൂസും ഇടിഞ്ഞുതാണു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story