Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 5:30 AM IST Updated On
date_range 25 Oct 2021 5:30 AM ISTപാടങ്ങളിൽ മീൻപിടിത്തം സജീവമായി
text_fieldsbookmark_border
പന്തളം: വെള്ളപ്പൊക്ക ബാധിത മേഖലകളിൽനിന്ന് വെള്ളമിറങ്ങിയതോടെ . മുട്ടാർ, ചേരിയക്കൽ, പൂഴിക്കാട്, വലകടവ്, ഐരാണിക്കുഴി തുടങ്ങി സ്ഥലങ്ങളിലെ കരിങ്ങാലി പുഞ്ചയിലാണ് വ്യാപകമായി മീൻപിടിക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ മിക്കസ്ഥലങ്ങളിലും മീൻപിടിത്തം ഉണ്ടായിരുന്നു. മീൻപിടിക്കാൻ ദൂരസ്ഥലങ്ങളിൽനിന്ന് ആളുകൾ ഇവിടെ എത്തുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ നദികളിലൂടെ വലിയ മീനുകൾ ധാരാളം ഒഴുകിയെത്തിയതായാണ് പറയുന്നത്. ഫോട്ടോ: ചേരിക്കൽ മന്നം ആയുർവേദ കോളജിന് സമീപം വലക്കടവ് ഭാഗത്ത് നടന്ന മീൻപിടിത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
